Skip to main content

പുസ്തക ലേലം 

 

തൃശൂര്‍ ഗവണ്മെന്റ് ലോ കോളേജ് ലൈബ്രറിയില്‍ 2022 വരെയുള്ള കാലയളവില്‍ കേടുവന്നതും ഉപയോഗിക്കാത്തതുമായ 188 പുസ്തകങ്ങള്‍ സെപ്റ്റംബര്‍ 12ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി അന്നേ ദിവസം 2:30ന് മുന്‍പ് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ലോ കോളേജുമായി ബന്ധപ്പെടുക. ഫോണ്‍: 0487-2360150.

date