Skip to main content

വിവരാവകാശ കമ്മിഷൻ സിറ്റിങ്

കോട്ടയം: സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കീം സെപ്റ്റംബർ 17ന് കോട്ടയം കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിങ് നടത്തും.
(കെ.ഐ.ഒ.പി.ആര്‍ 2128/2022) 

date