Skip to main content

വയര്‍മാന്‍ പരീക്ഷ

 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന 2021 വര്‍ഷത്തെ വയര്‍മാന്‍ പ്രായോഗിക പരീക്ഷ സെപ്റ്റംബര്‍ മാസം 15,16,17  തീയതികളില്‍ മുട്ടം ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ നടത്തും കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലവുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 8921055594

date