Skip to main content

വനിതാ ട്രെയിനര്‍ അപേക്ഷ ക്ഷണിച്ചു

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മംഗല്‍പാടി നയാബസാറിലെ വനിതാ ഹെല്‍ത്ത് ക്ലബ്ബിലേക്ക് വനിതാ ട്രെയിനറുടെ ഒഴിവില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഫിസിക്കല്‍ എജ്യുക്കേഷന്‍ ബിരുദം / ബിരുദാനന്തര ബിരുദം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. സെപ്റ്റംബര്‍ 15നകം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കണം. അഭിമുഖം സെപ്റ്റംബര്‍ 20ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്തില്‍. ഫോണ്‍ 9446326341.
 

date