Skip to main content

റേഷന്‍ കടകള്‍ക്ക് ഇന്ന് പ്രവൃത്തി ദിവസം

 

ഓണം പ്രമാണിച്ച്  ഇന്ന് (സെപ്തംബര്‍ നാല്) ഞായാറാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പകരം റേഷന്‍ കടകള്‍ക്ക് സെപ്തംബര്‍ 19ന് അവധി ദിവസമായിരിക്കും.

date