Post Category
റേഷന്‍ കടകള്‍ക്ക് ഇന്ന് പ്രവൃത്തി ദിവസം
ഓണം പ്രമാണിച്ച് ഇന്ന് (സെപ്തംബര്‍ നാല്) ഞായാറാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പകരം റേഷന്‍ കടകള്‍ക്ക് സെപ്തംബര്‍ 19ന് അവധി ദിവസമായിരിക്കും.
date
- Log in to post comments