Skip to main content

തീയതി നീട്ടി

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥി കൗൺസിൽ നടപ്പാക്കുന്ന സയൻസ്ടെക്നോളജിഎൻജിനിയറിങ്മാത്തമാറ്റിക്സിൽ എസ്.സി എസ്.ടി വനിതകളുടെ സംരംഭകത്വ വികസന പദ്ധതിക്ക് അപേക്ഷിക്കാനുള്ള  തീയതി ഒക്ടോബർ 10 വരെ നീട്ടി. വിശദവിവരങ്ങൾക്ക് www.kscste.kerala.gov.in

പി.എന്‍.എക്സ്. 4403/2022

date