Skip to main content

സംസ്ഥാനതല സെമിനാര്‍ ഇന്ന്

 

 

സംസ്ഥാന വനിതാ കമ്മിഷന്‍,  ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭരണഘടനയും ലിംഗനീതിയും എന്ന വിഷയത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 24) സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി പങ്കെടുക്കും.

date