Skip to main content

റീടെന്‍ഡര്‍ ക്ഷണിച്ചു

 

    മൂവാറ്റുപുഴ ഐസിഡിഎസ് ആവശ്യത്തിനായി 2022-23 സാമ്പത്തിക വര്‍ഷം ഒരു വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള  വൃക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി മത്സരസ്വഭാവമുളള റീടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചക്ക്  രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814205.

date