Skip to main content

സൗജന്യ പരീക്ഷാ പരിശീലനം 

 

കേരള പബ്ലിക് സർവീസ് കമ്മീഷൻ , റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ തുടങ്ങി വിവിധ മത്സരപരീക്ഷകൾക്ക്  തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിന്റെ (എറണാകുളം) ആഭിമുഖ്യത്തിൽ  സൗജന്യ പരിശീലനം നൽകുന്നു.  30 ദിവസം നീണ്ടുനിൽക്കുന്ന പരീക്ഷ പരിശീലനമാണ് നടത്തുക. 

പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള എറണാകുളം ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 7 ന് മുൻപായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണം. 

ഫോൺ : 9446016558, 0484 2421633

(രജിസ്‌ട്രേഷൻ സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ )

date