Skip to main content

ലോക വിനോദസഞ്ചാര ദിനം: കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണവും ക്വിസ് മത്സരവും

 

ലോക വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി ഇന്ന്(സെപ്റ്റംബര്‍ 27) ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സാന്റമോണിക്ക ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി മേഴ്‌സി കോളേജ് സെമിനാര്‍ ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് കോളേജ് വിദ്യാര്‍ഥികള്‍ക്കായി വിനോദസഞ്ചാര മേഖലയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ക്വിസ് മത്സരവും സംഘടിപ്പിക്കും.

date