Skip to main content

സ്പോട്ട് അഡ്മിഷന്‍

 

മാഹി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കോളേജില്‍,  വിവിധ ബിരുദ, പി.ജി കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് ഒക്ടോബര്‍ ഏഴ്, 10, 11 തീയതികളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം മാഹി സെമിത്തേരി റോഡില്‍ എസ്. പി ഓഫീസിനടുത്തുളള കോളേജ് ഓഫീസില്‍ ഹാജരാകുക. (നേരത്തെ അപേക്ഷിക്കാത്ത വിദ്യാര്‍ത്ഥികൾക്കും പങ്കെടുക്കാം). കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 8606797541, 9526479496, 9207982622.

date