Skip to main content

ഗാന്ധി ജയന്തിദിനത്തിൽ പ്രവേശനം സൗജന്യം

വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് ഒക്ടോബർ ഗാന്ധിജയന്തിദിനത്തിൽ ദേശീയ ഉദ്യാനങ്ങൾകടുവ സംരക്ഷണ കേന്ദ്രങ്ങൾവന്യജീവി സങ്കേതങ്ങൾ എന്നിവ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല. വന്യജീവി വാരാഘോഘങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് ഒക്ടോബർ മുതൽ ഒരു വർഷം പ്രവേശനം സൗജന്യമായിരിക്കുമെന്ന് വനം വന്യജീവി വകുപ്പ് അറിയിച്ചു.

പി.എൻ.എക്സ്.  4619/2022

date