Post Category
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-19 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്/ക്യാഷ് അവാര്‍ഡ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ആഗസ്ത് 16 മുതല്‍ സപ്തംബര്‍ 30 വരെ സ്വീകരിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും യൂണിയന്‍ ഓഫീസിലും ലഭിക്കും.
date
- Log in to post comments