Skip to main content

ഇ ടെണ്ടർ ക്ഷണിക്കുന്നു

2022-23 വർഷം ഭിന്നസേഷി കുട്ടികൾക്കായുള്ള ഓർത്തോപീഡിക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ഇ ടെണ്ടർ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് etenders.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

പി.എൻ.എക്സ്.  4667/2022

date