Post Category
അനുശോചന യോഗം ഇന്ന്
പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിന് പഞ്ചായത്ത് ഭരണ സമിതി യോഗം ഇന്ന് (ജൂലൈ 24) രാവിലെ പഞ്ചായത്ത് ഹാളില്‍ ചേരും. യോഗത്തില്‍ വാര്‍ഡ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് വൈസ് പ്രസിഡന്റ് കെ. ശോഭന അറിയിച്ചു.
date
- Log in to post comments