Skip to main content

എം.ടെക് സ്‌പോട്ട് അഡ്മിഷന്‍ 2022-23

 

 
    മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ എം.ടെക് വിഎല്‍എസ് ഐ ആന്റ് എംബഡഡ് സിസ്റ്റം, എം.ടെക് സിഗ്‌നല്‍ പ്രോസസ്സിംഗ് എം.ടെക് ഇമേജ് പ്രോസസ്സിംഗ്, എം.ടെക് എനര്‍ജി മാനേജ്‌മെന്റ് എന്നീ എം.ടെക് കോഴ്‌സുകളിലേക്ക് ഒക്ടോബര്‍ 21, 22 തീയതികളില്‍ സ്‌പോട് അഡ്മിഷന്‍ നടത്തും. താല്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ രാവിലെ 10.30 ന് ഹാജരാകണം.

date