Skip to main content

മോട്ടോര്‍ വാഹന വകുപ്പ് എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരുടെ യോഗം 

 

വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന പരിശോധന കര്‍ശനമാക്കാനുള്ള ഹൈക്കോടതി നിര്‍ദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് എക്സിക്യൂട്ടീവ് യോഗം ചേരും.

വ്യാഴാഴ്ച(ഒക്ടോബര്‍13) ന് രാവിലെ 10 ന് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വൻഷണല്‍ സെൻററില്‍ നടക്കുന്ന യോഗത്തില്‍ ഡെപ്യൂട്ടി ട്രാൻസ്പോര്‍‍ട്ട് കമ്മീഷണര്‍ സെൻട്രല്‍ സോണ്‍1, സെൻട്രല്‍ സോണ്‍ 2 എന്നിവക്ക് കീഴില്‍ വരുന്ന ആറ് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും

date