Skip to main content

വിവരണി സമർപ്പിക്കണം

ജില്ലയിലെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളും പത്തോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളും സെപ്തംബർ 30നവസാനിക്കുന്ന സമയത്തെ ത്രൈമാസ വിവരണി(ഇ.ആർ.I), ദ്വൈവാർഷിക വിവരണി(ഇ.ആർ.II) എന്നിവ ഒക്ടോബർ 31 നകം നിശ്ചിത മാതൃകയിൽ സമർപ്പിക്കണമെന്ന് ജില്ലാ എംപ്ലോയിമെന്റ് ഓഫീസർ അറിയിച്ചു. കത്ത് മുഖേനയോ ഓഫീസ് ഇ-മെയിൽ മുഖേനയോ വിവരണി സമർപ്പിക്കാം. മാതൃകകൾ www.employment.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഇ-മെയിൽ -deeekm.emp.lbr@kerala.gov.in

date