Skip to main content

മഹാരാജാസ് കോളേജില്‍ സീറ്റ് ഒഴിവ് 

 

    എറണാകുളം മഹാരാജാസ് കോളേജില്‍ 2022 ലെ ബിരുദ,  ബുരുദാന്തര ബിരുദ പ്രവേശനത്തിന്റെ ഭാഗമായി വിവിധ പ്രോഗ്രാമുകളിലേക്ക് പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട (എസ്.സി/എസ്.ടി) ഒഴിവുകള്‍ വന്ന സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ ഒക്ടോബര്‍ 14 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ കോളേജ് ഓഫീസില്‍ നിന്നും കൈപ്പറ്റാവുന്നതും പൂരിപ്പിച്ച അപേക്ഷകള്‍ അന്നേ ദിവസം 3.30 വരെ കോളേജ് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതുമാണ്. വിശദ വിവരങ്ങള്‍ക്ക് www.maharajas.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

date