Skip to main content

താത്കാലിക നിയമനം

എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്‍റ് പ്രൊഫസർ ബയോമെഡിക്കൽ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർ നേരിട്ട് ഒക്ടോബര്‍ 17-ന്  മോഡൽ എഞ്ചിനിയറിംഗ് കോളേജിൽ രാവിലെ 10-ന് യോഗ്യതാ സർട്ടിഫിക്കറ്റുമായി (അസ്സലും, പകർപ്പും) ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ് (www.mec.ac.in). 

date