Skip to main content

കൃഷിഭവനുകളില്‍  ഇന്‍റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു 

 

ജില്ലയിലെ കൃഷിഭവനുകളില്‍ ഇന്‍റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന്‍ പദ്ധതിപ്രകാരം പരിശീലനത്തിനായി വി.എച്ച്.എസ്.ഇ (അഗ്രി), ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍, ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പ്രാദേശികതലത്തിൽ  കൃഷിഭവനുകളിലും ബ്ലോക്ക്തലത്തിൽ  കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ  കാര്യാലയത്തിലും സ്വീകരിക്കുന്നതാണ്. പ്രായപരിധി 18-41 (01.08.2022). ഒക്ടോബർ 22 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.

date