Skip to main content

താത്കാലിക നിയമനം

 

ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ തുറന്ന (ഓപ്പൺ) വിഭാഗത്തിനും (രണ്ട്) ഈഴവ വിഭാഗത്തിനും (ഒന്ന്) മായി മൂന്ന് താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത എം.ഡി/ഡി.എന്‍ബി (റേഡിയോ ഡയഗണോസിസ് (Radio Diagnosis)/ ഡിഎംആര്‍ഡിയും റ്റി.സി.എം.സി രജിസ്ട്രഷനും. പ്രവർത്തി പരിചയം അഭിലഷണീയം. ശമ്പള സ്കെയിൽ  1,50,000 മാസം, പ്രായം  2022 ജനുവരി ഒന്നിന്  41 വയസ്സ് കവിയാൻ പാടില്ല. നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബര്‍ 22 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. 

date