Skip to main content

മഹാരാജാസ് കാേളജിൽ സിസ്റ്റം അഡ്മ്നിസ്ട്രേറ്റർ താതാകാലിക നിയമനം

 

എറണാകുളം മഹാരാജാസ് ഓട്ടോണമസ് കാേളജിൽ കരാർ അടിസ്ഥാനത്തിൽ ഒരു  വർഷത്തേക്ക് സിസ്റ്റം അഡ്മ്നിസ്ട്രേറ്റർ തസ്തികയിലേക്ക് താൽകാലികമായി ഉദ്യോഗാർഥികെള നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. . വാക് ഇൻ ഇന്‍റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുളള ഉദ്യോഗാർഥികൾ ഒക്ടോബര്‍ 20 ന് രാവിലെ 10-ന്  അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. അടിസ്ഥാന യോഗ്യത എം.ടെക് കമ്പ്യൂട്ടര്‍/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ്.സി ഐറ്റി / ബി.ഇ/ അല്ലെങ്കില്‍ ബി.ടെക് ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍/ ഐറ്റി . അടിസ്ഥാന യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഐറ്റി/ബി.സി.എ യോഗ്യതയുളളവരെയും പരിഗണിക്കും.

date