Skip to main content

ലഹരിവിരുദ്ധ സന്ദേശമടങ്ങുന്ന ഫോട്ടോകള്‍ ക്ഷണിച്ചു

 

 
സംസ്ഥാന സർക്കാരിൻ്റെ 'ലഹരി വിമുക്ത കേരളം' ക്യാംപയിനുമായി ബന്ധപ്പെട്ട് കേരള മീഡിയ അക്കാദമി വിവിധ സ്ഥലങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ലഹരി വിരുദ്ധ ഫോട്ടോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്താന്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് ഫോട്ടോകള്‍ ക്ഷണിച്ചു.  ചിത്രവിവരങ്ങളും വിശദവിവരങ്ങളും ഉള്‍പ്പെടുത്തി ചിത്രങ്ങള്‍ ഈ മാസം 20നകം kmaphotoexhibiton@gmail.com എന്ന ഇ മെയില്‍ മുഖേന അയക്കണം. ഫോണ്‍-0471 2726275, 9447225524.
 

date