Skip to main content

ജനകീയം 2022: ജില്ലാതലക്വിസ് മത്സരം ചൊവ്വാഴ്ച്ച (18) 

 

പഞ്ചായത്ത് വകുപ്പ് ജനകീയം 2022 ന്റെ ഭാഗമായി ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച്ച (ഒക്ടോബർ 18) രാവിലെ 10.30 ന് കാക്കനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളിലായിരിക്കും മത്സരം നടക്കുന്നത്.

date