Post Category
ഇൻസ്ട്രക്ടർ ഒഴിവ്
കഴക്കൂട്ടം ഗവ. ഐ.ടി.ഐ (വനിത)യിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്ത താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 21ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടഫിറ്റുകളും അവയുടെ ശരിപകർപ്പുകളും സഹിതം അഭിമുഖത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317.
പി.എൻ.എക്സ്. 4962/2022
date
- Log in to post comments