Post Category
ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് 20ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഒക്ടോബർ 20ന് തൃശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. തൃശൂർ ജില്ലയിലെ മുൻ പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ കമ്മീഷന് നൽകാം.
പി.എൻ.എക്സ്. 4969/2022
date
- Log in to post comments