Skip to main content

ആയൂർവേദ കോളജിൽ മെഡിക്കൽ  ക്യാമ്പ്

          തിരുവനന്തപുരം ഗവ.ആയൂർവേദ കോളജ് അഗദതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള മെഡിക്കൽ ക്യാമ്പ്  പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ ഒക്ടോബർ 22ന് രാവിലെ മുതൽ വരെ നടക്കും. സോറിയാസിസിനുള്ള സൗജന്യ ഔഷധവിതരണവും ഇതോടൊപ്പം ഉണ്ടാവും.ഏഴാമത് ആയുർവേദ ദിനാചരണത്തിന്റെ ഭാഗമാണ് പരിപാടി.

പി.എൻ.എക്സ്.  4973/2022

date