Post Category
ബി.ടെക് സ്പോട്ട് അഡ്മിഷൻ
ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മോഡൽ എൻജിനിയറിംഗ് കോളേജ് എറണാകുളം, കോളേജ് ഓഫ് എൻജിനിയറിംഗ് ചെങ്ങന്നൂർ, കോളേജ് ഓഫ് എൻജിനിയറിംഗ് അടൂർ, കോളേജ് ഓഫ് എൻജിനിയറിംഗ് ചേർത്തല, കോളേജ് ഓഫ് എൻജിനിയറിംഗ് കല്ലൂപ്പാറ, കോളേജ് ഓഫ് എൻജിനിയറിംഗ് പൂഞ്ഞാർ, കോളേജ് ഓഫ് എൻജിനിയറിംഗ് കരുനാഗപ്പള്ളി, കോളേജ് ഓഫ് എൻജിനിയറിംഗ് കൊട്ടാരക്കര, കോളേജ് ഓഫ് എൻജിനിയറിംഗ് ആറ്റിങ്ങൽ എന്നിവടങ്ങളിൽ മൂന്നാം ഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവു വരുന്ന ബി.ടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കോളേജുകളുടെ വെബ് സൈറ്റ് സന്ദർശിക്കാം.
പി.എൻ.എക്സ്. 4976/2022
date
- Log in to post comments