Skip to main content

ബി.ടെക് സ്പോട്ട് അഡ്മിഷൻ

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിലുള്ള മൂന്നാർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ്ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ ഒന്നാം വർഷ ബി.ടെക് കോഴ്‌സുകളിൽ ഒഴിവുള്ള മെറിറ്റ്മാനേജ്‌മെന്റ് സീറ്റുകളിലേക്ക് KEAM, JEE, CUSAT തുടങ്ങി എതെങ്കിലും എൻട്രൻസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എൻട്രൻസ് യോഗ്യത നേടാത്തവർക്ക് NRI സീറ്റുകളിലേക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ കോളജ് വെബ് സൈറ്റിൽ തന്നിട്ടുള്ള google form പൂരിപ്പിച്ച് 19/10/2022 നു വൈകുന്നേരം 3 മണിക്ക് മുൻപായി അപേക്ഷിക്ഷിക്കുക. ഫോൺ. 94475701229447192559. കൂടുതൽ വിവരങ്ങൾക്ക്www.cemunnar.ac.inhttps://bit.ly/SpotAdmn-23.

പി.എൻ.എക്സ്.  4984/2022

date