Skip to main content

ഐ.എച്ച്.ആര്‍.ഡി എന്‍ജിനിയറിംഗ് കോളേജുകളില്‍  ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍  

 

    സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ  ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള 1. മോഡല്‍ എന്‍ജിനിയറിംഗ് കോളേജ്, എറണാകുളം, 2. കോളേജ് ഓഫ് എന്‍ജിനിയറിംഗ് ചെങ്ങന്നൂര്‍, 3.കോളേജ് ഓഫ് എന്‍ജിനിയറിംഗ്, അടൂര്‍, 4. കോളേജ് ഓഫ് എന്‍ജിനിയറിംഗ്, ചേര്‍ത്തല, 5. കോളേജ് ഓഫ് എന്‍ജിനിയറിംഗ്, കല്ലൂപ്പാറ, 6. കോളേജ് ഓഫ് എന്‍ജിനിയറിംഗ്, പൂഞ്ഞാര്‍, 7. കോളേജ് ഓഫ് എന്‍ജിനിയറിംഗ്, കരുനാഗപ്പള്ളി, 8. കോളേജ് ഓഫ് എന്‍ജിനിയറിംഗ്, കൊട്ടാരക്കര, 9. കോളേജ് ഓഫ് എന്‍ജിനിയറിംഗ്, ആറ്റിങ്ങല്‍ എന്നിവടങ്ങളില്‍  മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവുവരുന്ന ബി.ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അതാത് കോളേജുമായി ബന്ധപ്പെടുക. 

    കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട കോളേജുകളുടെ വെബ് സൈറ്റുകളില്‍ നിന്നോ താഴെ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ മുഖേനയോ ലഭിക്കും. മോഡല്‍ എന്‍ജിനിയറിംഗ് കോളേജ്, എറണാകുളം- (8547005097),  കോളേജ് ഓഫ് എന്‍ജിനിയറിംഗ് ചെങ്ങന്നൂര്‍ - (8547005032), കോളേജ് ഓഫ് എന്‍ജിനിയറിംഗ്, അടൂര്‍ (8547005100) , കോളേജ് ഓഫ് എന്‍ജിനിയറിംഗ്, ചേര്‍ത്തല (8547005038),  കോളേജ് ഓഫ് എന്‍ജിനിയറിംഗ്, കല്ലൂപ്പാറ (8547005034), കോളേജ് ഓഫ് എന്‍ജിനിയറിംഗ്, പൂഞ്ഞാര്‍ (8547005035), കോളേജ് ഓഫ് എന്‍ജിനിയറിംഗ്, കരുനാഗപ്പള്ളി     - (8547005036), കോളേജ് ഓഫ് എന്‍ജിനിയറിംഗ്, കൊട്ടാരക്കര - (8547005039), കോളേജ് ഓഫ് എന്‍ജിനിയറിംഗ്, ആറ്റിങ്ങല്‍ - (8547005037)

date