Skip to main content

കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) സ്‌പോട്ട് അഡ്മിഷൻ

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരളാ സർവ്വകലാശാലയുടെ കീഴിൽ എ.ഐ.സി.ടി.ഇ-യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നടത്തും.  50 ശതമാനം മാർക്കോടുകൂടിയ ബിരുദമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്‌സിന്റെ ഓഫീസിൽ ഒക്‌ടോബർ 21ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും, പ്ലെയിസ്‌മെന്റ് സൗകര്യവും നൽകുന്നുണ്ട്.    കൂടൂതൽ വിവരങ്ങൾക്ക്: 9446529467/ 9447013046, 0471-2329539, 2327707.

പി.എൻ.എക്സ്.  5000/2022

date