Skip to main content

കീ ബോർഡ് അധ്യാപക ഒഴിവ്

ഗുരു ഗോപിനാഥ് നടന ഗ്രമത്തിലേക്ക് കീ ബോർഡ് അധ്യാപകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഒക്ടോബർ  23ന് 5 മണിക്ക് മുമ്പായി ഗുരു ഗോപിനാഥ് നടനഗ്രാമം ഓഫീസിലോ secretaryggng@gmail.com എന്ന ഇ-മെയിലിലോ അപേക്ഷബയോഡാറ്റ എന്നിവ ലഭ്യമാക്കണം. വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമംവട്ടിയൂർക്കാവ്തിരുവനന്തപുരംഫോൺ: 0471-2364771.

പി.എൻ.എക്സ്.  5009/2022

date