Skip to main content

സൗജന്യ കോഴ്‌സ്

 സാമൂഹിക വികസനം പോളിടെക്‌നിക്കുകളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക്‌ കോളേജ് ക്യാമ്പസിൽ ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഹൗസ്‌വയറിങ്ടേണിങ് ആന്റ്‌ ബേസിക്‌സ് ഓഫ് സി.എൻ.സി,  അലുമിനിയം ഫാബ്രിക്കേഷൻസർവ്വേയിങ്ഇലക്ട്രിക്കൽ ഹോം അപ്ലയിൻസ് സർവ്വീസിങ്കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് തുടങ്ങിയവയാണ് കോഴ്സുകൾ.  താൽപര്യമുള്ളവർ വട്ടിയൂർക്കാവ്‌ സെൻട്രൽ പോളിടെക്‌നിക്ക്‌ കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സി.ഡി.റ്റി.പി.  ഓഫീസിൽ  ബന്ധപ്പെടണം.

പി.എൻ.എക്സ്.  5013/2022

date