Skip to main content

സീറ്റ് ഒഴിവ്

തലശ്ശേരി ചൊക്ലി  ഗവ. കോളജിൽ ബി.കോം കോഴ്‌സിൽ എസ്.സിഎസ്.ടിപി.ഡബ്യൂ.ഡി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികളിൽ നിന്ന് ഒക്ടോബർ 22 തീയതി വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04902966800.

പി.എൻ.എക്സ്.  5021/2022

date