Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

     എറണാകുളം ജനറല്‍ ആശുപത്രിയിലെ എം.ആര്‍.ഐ യൂണിറ്റിലേക്ക് ആവശ്യമായ 14.5 ടണ്‍ ഡക്ടബില്‍  എ.സികള്‍ രണ്ട് എണ്ണം വിതരണം ചെയ്ത് സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കി നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍ /വ്യക്തികള്‍  നിന്നും നിബന്ധനകള്‍ക്ക് വിധേയമായി മത്സര സ്വഭാവമുളള  ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും നേരിട്ട് അറിയാം. 

date