Skip to main content

സപ്ലിമെന്ററി പരീക്ഷ നടത്തും

വ്യാവസായിക പരിശീന വകുപ്പിന് കീഴിലുള്ള ഐ.റ്റി.ഐകളിൽ 2014 മുതൽ 2017 വരെ സെമസ്റ്റർ സമ്പ്രദായത്തിലും 2018 മുതൽ വാർഷിക സമ്പ്രദായത്തിലും പ്രവേശം നേടി ഇനിയും സപ്ലിമെന്ററി പരീക്ഷ എഴുതി വിജയിക്കാനുള്ള ട്രെയിനികളുടെ സപ്ലിമെന്ററി പരീക്ഷ 2022 നവംബറിൽ നടത്തും. സെമസ്റ്റർ/ വാർഷിക സമ്പ്രദായത്തിൽ സപ്ലിമെന്ററി പരീക്ഷ എഴുതാനുള്ളവർക്ക് അവരവരുടെ ഐ.റ്റി.ഐകളിൽ ഒക്ടോബർ 25 മുതൽ നവംബർ വരെ നേരിട്ട് ഹാജരായി ഫീസ് അടയ്ക്കാം.

പി.എൻ.എക്സ്.  5023/2022

date