Skip to main content

തെയ്യം -കല -അക്കാദമിയിൽ ഒഴിവ്

തെയ്യം-കല അക്കാദമിയിൽ റിസർച്ച് ഓഫിസർ (മ്യൂസിയം ആൻഡ് ക്യുറേഷൻ)കോഴ്സ് കോ-ഓർഡിനേറ്റർ (ഇംഗ്ലിഷ്) എന്നീ തസ്തികകളിൽ നിയമനം നടത്തും. പ്രായപരിധി 40 വയസ്. നിയമാനുസൃത വയസിളവ് ബാധകം. അപേക്ഷകൾ നവംബർ 8ന് മുമ്പ് സെക്രട്ടറിഎൻ.സി.ടി.ഐ.സി.എച്ച്തലശ്ശേരിചൊക്ലി – 670 672 എന്ന വിലാസത്തിൽ അയയ്ക്കണം. യോഗ്യതനിയമന രീതി തുടങ്ങിയവ സംബന്ധിച്ച കൂടുതൽവിവരങ്ങൾക്ക്: www.nctichkerala.org0490-2990361.

പി.എൻ.എക്സ്.  5024/2022

date