Skip to main content

പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ

കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ സ്‌പോട്ട് പ്രവേശനം ഒക്ടോബർ 22നു കോളേജിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താത്പര്യമുള്ള വിദ്യാർഥികൾ അന്നേ ദിവസം 9 മുതൽ 10.30 മണിവരെ രജിസ്റ്റർ ചെയ്യണം. 10.30 നു ശേഷം ഹാജരാകുന്നവരെ പരിഗണിക്കില്ല. വിശദവിവരങ്ങൾക്ക്: www.polyadmission.orgഫോൺ: 0471-2491682.

പി.എൻ.എക്സ്.  5026/2022

 

date