Skip to main content

കോഷൻ ഡെപ്പോസിറ്റ്

തിരുവനന്തപുരം ഗവ. ആർട്‌സ് കോളജിൽ 2016-17 അധ്യയന വർഷം മുതൽ 2017-18 അധ്യയന വർഷം വരെ പഠിച്ചിരുന്നതും ഇതുവരെയും കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്തതുമായ വിദ്യാർഥികൾ നവംബർ 21നു മുമ്പ് കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നിശ്ചിത തീയതിക്കുള്ളിൽ കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റിയിട്ടില്ലായെങ്കിൽ ഇനിയൊരറിയിപ്പ് ഇല്ലാതെ തന്നെ തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്നും അറിയിപ്പിൽ പറയുന്നു.

പി.എൻ.എക്സ്.  5028/2022

date