Skip to main content

സീറ്റൊഴിവ്

 

    എറണാകുളം മഹാരാജാസ് കോളേജില്‍  2022-23 അഡ്മിഷനുമായി ബന്ധപ്പെട്ട് എം.എസ്.സി ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയില്‍ ഒരു എസ്.സി സീറ്റ് ഒഴിവുണ്ട്. യോഗ്യരായ എസ്.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 21-ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് അപേക്ഷ വാങ്ങി പൂരിപ്പിച്ച് ഓഫീസില്‍ സമര്‍പ്പിക്കക്കേണ്ടതും പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ രേഖകള്‍ സഹിതം അന്നേ ദിവസം ഹാജരാകണം. 

date