Skip to main content

എം.ബി.എ സ്പോട്ട് അഡ്മിഷന്‍

സഹകരണ വകുപ്പിന്റെ കീഴിലെ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ (കേപ്പ്) കീഴില്‍ ആലപ്പുഴ പുന്നപ്രയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐ.എം.ടി)യില്‍ എം.ബി.എ കോഴ്സില്‍ സീറ്റൊഴിവ്. സ്‌പോട് അഡ്മിഷന്‍ ഒക്ടോബര്‍ 22ന് രാവിലെ 10ന് നടത്തും. ബിരുദത്തിന് 50 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 0477 2267602, 9746125234, 9847961842, 8301890068.

date