Skip to main content
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്ത്

വനിതാ കമ്മീഷൻ അദാലത്ത്: 27 പരാതികള്‍ തീര്‍പ്പാക്കി

 

കേരള വനിതാ കമ്മിഷൻ എറണാകുളം ജില്ലാ സിറ്റിങ്ങിൽ 27 പരാതികൾ തീർപ്പാക്കി. 2 പരാതികൾ വിശദമായ റിപ്പോർട്ടിനായി അയച്ചു.   ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന സിറ്റിങ്ങിൽ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ പരാതികൾ കേട്ടു. രണ്ട് ദിവസമായി നടന്ന സിറ്റിങ്ങിൽ ആദ്യ ദിനം 40 പരാതികൾ തീർപ്പാക്കിയിരുന്നു.

date