Post Category
ഡ്രൈ റബ്ബർ ഉത്പന്ന നിർമാണ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ നവംബർ 9, 10 തീയതികളിൽ 'വിവിധ തരം ഡ്രൈ റബ്ബർ ഉത്പന്നങ്ങളുടെ നിർമാണത്തെക്കുറിച്ചു പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0481-2720311 / 9744665687, 9846797000, cfscchry@gmail.com.
പി.എൻ.എക്സ്. 5054/2022
date
- Log in to post comments