Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

പാലക്കാട് ജില്ലാ മൃഗാശുപത്രിയിലേക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. നിരതദ്രവ്യം 4000 രൂപ. ടെണ്ടര്‍ നവംബര്‍ ഏഴിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. നവംബര്‍ എട്ടിന് ഉച്ചക്ക് രണ്ടിന് തുറക്കുമെന്ന് മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (എ.എച്ച്) അറിയിച്ചു. ഫോണ്‍: 0491 2520297.

date