Skip to main content

അംഗത്വം പുതുക്കാൻ അവസരം

  വ്യാപാരി ക്ഷേമനിധിയിൽ വാർഷിക വരിസംഖ്യയിൽ കുടിശിക വരുത്തിയ അംഗങ്ങൾക്ക് ഇതുവരെയുള്ള കുടിശിക ആകെ അടക്കേണ്ട വരിസംഖ്യയോടൊപ്പം 100 രൂപ പിഴ അടച്ച്  നവംബർ 30 വരെ അംഗത്വം പുതുക്കാം.

പി.എൻ.എക്സ്.  5090/2022

 

date