Skip to main content

യു.എൻ ദിനത്തിൽ ദേശീയ പതാകയ്ക്കൊപ്പം യു.എൻ പതാകയും

യു.എൻ ദിനമായ 24ന് സംസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്ന കെട്ടിടങ്ങളിൽ യു.എൻ പതാകയും ഉയർത്തും. എന്നാൽ രാജ് ഭവൻ, നിയമസഭാ മന്ദിരം, ഹൈക്കോടതി കെട്ടിടം എന്നിവിടങ്ങളിൽ യു.എൻ പതാക ഉയർത്തേണ്ടതില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.

പി.എൻ.എക്സ്.  5091/2022

date