Skip to main content

പോളിടെക്‌നിക് പ്രവേശനം

തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്ഥാപനതല സ്‌പോട്ട് അഡ്മിഷൻ നടത്തും. പോളിടെക്‌നിക് പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ ഒക്ടോബർ 25ന് പ്രോസ്പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസൽ രേഖകളും ഓൺലൈൻ ഫീസ് അടയ്ക്കാനുള്ള ക്രഡിറ്റ്/ ഡെബിറ്റ് കാർഡ്പി.ടി.എ ഫണ്ട് അടയ്ക്കുവാനുള്ള തുക എന്നിവ സഹിതം രാവിലെ 9 ന് സ്ഥാപനത്തിലെത്തണം. THS, EWS, MUSLIM, LC, DHEEVARA, SC, PWD എന്നീ വിഭാഗങ്ങളിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും പങ്കെടുക്കാം.

പി.എൻ.എക്സ്.  5093/2022

date