Post Category
എം.ബി.എ. സീറ്റൊഴിവ്
സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. കോളേജിൽ എസ്.സി./ എസ്.റ്റി. വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുളളതിൽ മൂന്ന് സീറ്റുകളിൽ യോഗ്യരായിട്ടുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 25 നു രാവിലെ 10 നു നേരിട്ട് ഹാജരാകണം ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെയുളള അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 8547618290 /9447002106, www.kicma.ac.in.
പി.എൻ.എക്സ്. 5108/2022
date
- Log in to post comments